¡Sorpréndeme!

ബഹിരാകാശത്ത് സോളാർ പാനൽ | Tech Talk | Oneindia Malayalam

2019-03-06 4,975 Dailymotion

China Plans To Build The World's First Solar Power Station In Space
വികസനത്തിന്റെ പുതു പാതകൾ തേടിയുള്ള ചൈനയുടെ യാത്ര ഇപ്പോൾ എത്തി നിൽക്കുന്നത് ബഹിരാകാശത്ത് സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയുമായാണ്. ബഹിരാകാശത്ത് വെച്ച് ഊര്‍ജോല്‍പാദനം നടത്തുകയും അത് ഭൂമിയിലേക്ക് കൊണ്ടുവന്ന് നഗരങ്ങളില്‍ വെളിച്ചം പകരാനുമാണ് ചൈന പുതിയ പദ്ധതി ആവിഷ്കരിക്കുന്നത്.